പൊടിപൊടിച്ച് ദീപാവലി; വിറ്റത് 6000 കോടി രൂപയുടെ പടക്കം

0


ശിവകാശി: രാജ്യത്തു പടക്കനിർമാണമേഖല തിരിച്ചുവരവിന്‍റെ പാതയിൽ. രാജ്യത്തു ദീപാവലി ആഘോഷത്തിന് വിറ്റഴിച്ചത് 6000 കോടി രൂപയുടെ പടക്കങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

കോ​വി​ഡ് മൂ​ലം ര​ണ്ടു വ​ർ​ഷം പ​ട​ക്ക​വി​ല്പ​ന തീ​രെ മോ​ശ​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ നി​ർ​മി​ച്ച പ​ട​ക്ക​ങ്ങ​ളെ​ല്ലാം വി​റ്റു​തീ​ർ​ന്നു. അ​തേ​സ​മ​യം, പ​ട​ക്ക​നി​ർ​മാ​ണ​ത്തി​ലു​ള്ള സാ​മ​ഗ്രി​ക​ളു​ടെ വി​ല 50 ശ​ത​മാ​ന​ത്തോ​ളം ഉ​യ​ർ​ന്ന​തു നി​ർ​മാ​താ​ക്ക​ൾ​ക്കു പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

2016 മു​ത​ൽ 2019 വ​രെ​യു​ള്ള കാ​ല​ത്ത് 4000-5000 കോ​ടി​യു​ടെ വി​ല്പ​ന​യാ​ണ് ന​ട​ന്നി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here