സുഹൃത്തിന്‍റെ കൈഞരമ്പ് മുറിച്ചു; പിന്നാലെ പതിനഞ്ചുകാരി ആത്മഹത്യക്ക് ശ്രമിച്ചു

0

കോഴിക്കോട്: സുഹൃത്തിന്‍റെ കൈഞരമ്പ് മുറിച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താമരശേരി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. പതിനഞ്ചുകാരിയാണ് സുഹൃത്തിന്‍റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചത്. പെണ്‍കുട്ടി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് പൊലീസ് പറഞ്ഞു. ബസ് ജീവനക്കാരനായ യുവാവിനാണ് പരിക്കേറ്റത്. പെണ്‍കുട്ടിയെയും യുവാവിനെയും താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here