മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച യൂറോപ്പ് സന്ദർശനത്തിനായി പുറപ്പെടും

0

മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച യൂറോപ്പ് സന്ദർശനത്തിനായി പുറപ്പെടും. മുഖ്യമന്ത്രിയും മന്ത്രിമാരും ശനിയാഴ്ചയാണ് യൂറോപ്പിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നുത്. എന്നാൽ കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യനില വഷളായതോടെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 3.55ന് ​കൊ​ച്ചി​യി​ൽ​നി​ന്നും നോ​ർ​വേ​യി​ലേ​യ്ക്കാ​ണ് മു​ഖ്യ​മ​ന്ത്രി യാ​ത്ര തി​രി​ക്കു​ക. പി​ന്നീ​ട് ബ്രി​ട്ട​നും സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഓ​ക്ടോ​ബ​ർ 12നാ​ണ് മ​ട​ക്കം. ഫി​ൻ​ല​ൻ​ഡ് സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ യൂ​റോ​പ്യ​ൻ പ​ര്യ​ട​നം.

LEAVE A REPLY

Please enter your comment!
Please enter your name here