എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നു: യുവാവ് മരിച്ച നിലയിൽ

0

ആലപ്പുഴ: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ പുത്തൻ നിരത്തിൽ അനീഷ് (37 ) ആണ് മരിച്ചത്. കാറിനുള്ളിൽ എസി ഓണാക്കി വിശ്രമിക്കാൻ കിടന്നതാണ് അനീഷ്.

കാണാതായതോടെ ഭാര്യ ചെന്നുവിളിച്ചപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply