പോലീസ് ഉദ്യോഗസ്ഥരുടെ ഓണാഘോഷം റോഡില്‍

0

പോലീസ് ഉദ്യോഗസ്ഥരുടെ ഓണാഘോഷം റോഡില്‍. തൃശൂര്‍ വടക്കേക്കാട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഓണാഘോഷം റോഡില്‍ നടത്തിയത്.

പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സേ​ര​ക​ളി​യും വ​ടം​വ​ലി​യും ന​ട​ത്തി. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ഗു​രു​വാ​യൂ​ർ – പൊ​ന്നാ​നി സം​സ്ഥാ​ന​പാ​ത​യ്ക്ക് സ​മാ​ന്ത​ര പാ​ത​യാ​ണി​ത്.

LEAVE A REPLY

Please enter your comment!
Please enter your name here