“ഹവ്വയുടെ നാമത്തിൽ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

0

ഡ്രീം ഫോർ ബിഗ് സ്ക്രീന്റ് ബാനറിൽ ഗോകുൽ ഹരിഹരൻ, പ്രവീൺ പ്രഭാകർ, എസ് ജി അഭിലാഷ് എന്നിവർ സംവിധാനം ചെയ്യുന്ന “ദി ഹോമോസാപിയെൻസ്” എന്ന ആന്ത്യോളജി ചിത്രത്തിന്റെ സെക്കന്റ്‌ സെഗ്മെന്റിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി.
എസ്. ജി അഭിലാഷ് എഡിറ്റിങ്ങും സംവിധാനം ചെയ്യുന്ന ഈ
സെജ്‍മെന്റിനു “ഹവ്വയുടെ നാമത്തിൽ ” എന്നാണ് പേരിട്ടിരിക്കുന്നത്.
ഹിമാലയത്തിലെ കഷ്മലന്മാർ,കീടം,അന്താക്ഷരി, സാജൻ ബേക്കറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആനന്ദ് മന്മദൻ നായകനാവുന്നു. നായിക പുതുമുഖം അനീറ്റ സെബാസ്റ്റ്യൻ. കൂടാതെ ഇരുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
കഥ,തിരക്കഥ-മുഹമ്മദ് സുഹൈൽ,
സംഭാഷണം-സാന്ദ്ര മരിയ ജോസഫ്, അശ്വൻ, അജിത് സുത്ശാന്ത്
ഛായഗ്രഹണം-കോളിൻസ് ജോസ്
മുഖ്യ ഛായഗ്രഹണം- ഹുസൈൻ ഹംസ
മ്യൂസിക്-സബിൻ സലിം
ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരി പ്രസാദ് വി കെ
അസോസിയേറ്റ് ഡയറക്ടർ-അശ്വൻ
ആർട്ട്‌ ഡയറക്ടർ- അൻസാർ മുഹമ്മദ് ഷെരിഫ്
മേക്കപ്പ്-സനീഫ് ഇടവ
പ്രൊഡക്ഷൻ കൺട്രോളർ-ഉദയൻ,
പ്രൊജക്റ്റ്‌ അഡ്വൈസർ- രാമു മംഗളപ്പള്ളി,
സ്റ്റിൽസ്-വിഷ്ണു രവി രാജ് ഡിസൈൻ-കിഷോർ ബാബു വയനാട്,പി ആർ ഓ-എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here