അവധി ദിവസങ്ങൾക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും

0

തിരുവനന്തപുരം: അവധി ദിവസങ്ങൾക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും. സ്വർണക്കടത്ത് വിവാദം വീണ്ടും നിയമസഭയിൽ കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.

പ്രതിപക്ഷ നേതാവ് സബ്മിഷനായി വിഷയം ഉന്നയിക്കും. മറുപടി നൽകുക മുഖ്യമന്ത്രിയാണ്. അതേസമയം പ്രതിപക്ഷ നേതാവ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു എന്നതിനെ ചൊല്ലിയുള്ള വിവാദം ഭരണ പക്ഷം ഉന്നയിക്കാൻ ഇടയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here