ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ബർമുഡ യുടെ ഓഡിയോ റിലീസ് ഓഗസ്റ്റ് 2ന് ഏഴ് മണിക്ക് ക്രൗൺ പ്ലാസയിൽ വച്ച് മോഹൻലാൽ നിർവഹിക്കുന്നു

0

ഞങ്ങളുടെ പുതിയ സംരംഭമായ മാറ്റിനി മ്യൂസിക്ക് ൻ്റെ ലോഞ്ചും, ഷെയ്ൻ നിംഗം – വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ബർമുഡ യുടെ ഓഡിയോ റിലീസും ഓഗസ്റ്റ് 2ന് ഏഴ് മണിക്ക് ക്രൗൺ പ്ലാസയിൽ വച്ച് പത്മഭൂഷൻ മോഹൻലാൽ നിർവഹിക്കുന്നു. ഈ ചടങ്ങിലേക്ക് അങ്ങയുടേയും, മാധ്യമ സ്ഥാപനത്തിൻ്റേയും സാന്നിധ്യം സസന്തോഷം ക്ഷണിക്കുന്നു…..

എന്ന്,
P. Sivaprasad PRO
8921461449

NB: ഒരു മീഡിയയിൽ നിന്നും പരമാവധി 2 പേർ മാത്രം പ്രവേശനം…..

Leave a Reply