കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ

0

കുമളി: കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് രാത്രി ഉരുൾപൊട്ടിയത്. 25 വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു.

വ​ണ്ടി​പ്പെ​രി​യാ​റി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വീ​ട്ടി​നു​ള്ളി​ൽ വെ​ള്ളം ക​യ​റി ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ടു. ഇ​വ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. മു​ത്തു​രാ​ജ്, ഭാ​ര്യ അ​നി​ത, മൂ​ന്നു വ​യ​സു​ള്ള മ​ക​ൻ, മു​ത്തു​രാ​ജി​ന്‍റെ മാ​താ​വ് എ​ന്നി​വ​രാ​ണ് ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്

Leave a Reply