3 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കാളികാവ് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0

വണ്ടൂർ ∙ 3 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കാളികാവ് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പുളിക്കലൊടി പുക്കാട്ടീരി അഭിരാജ് (24) ആണ് അറസ്റ്റിലായത്. നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫിസർ പി.അശോക്, സിഇഒമാരായ വി.ലിജിൻ, കെ.ആബിദ്, എം.സുനിൽകുമാർ, എ.കെ.നിമിഷ, സവാദ് നാലകത്ത് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.

Leave a Reply