അട്ടപ്പാടിയിൽ സംഘം ചേർന്ന് യുവാവിനെ മർദ്ദിച്ചു കൊന്നു; കൊല്ലപ്പെട്ടതുകൊടുങ്ങല്ലൂർ സ്വദേശിയായ 23കാരൻ: അഞ്ചു പേർ പിടിയിൽ

0

പാലക്കാട്: അട്ടപ്പാടിയിൽ സംഘം ചേർന്ന് യുവാവിനെ മർദിച്ചുകൊലപ്പെടുത്തി. അഗളിയിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (23) ആണ് കൊല്ലപ്പെട്ടത്. അവശനായ നന്ദകിഷോറിനെ ആശുപത്രിയിലെത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here