സംസ്ഥാനത്ത് സ്വർണ വില വർധിച്ചു

0

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,630 രൂപയും പവന് 37,040 രൂപയുമായി.

ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല മാ​റു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ പ​വ​ന് 80 രൂ​പ വ​ർ​ധി​ച്ച ശേ​ഷം ഉ​ച്ച​യോ​ടെ പ​വ​ന് 320 രൂ​പ കു​റ​ഞ്ഞി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here