കാക്കനാട് ടാറ്റാ മോർട്ടോസ് സർവീസ് സെന്ററിൽ തീപിടിത്തം

0

കൊച്ചി | കൊച്ചി കാക്കനാട് വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടിത്തം. അഗ്നിശമന സേനയെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

കാക്കനാട് ടാറ്റാ മോർട്ടോസ് സർവീസ് സെന്ററിൽ തീപിടിത്തം 1
കാക്കനാട് ടാറ്റാ മോർട്ടോസ് സർവീസ് സെന്ററിൽ തീപിടിത്തം 2
കാക്കനാട് ടാറ്റാ മോർട്ടോസ് സർവീസ് സെന്ററിൽ തീപിടിത്തം 3

Leave a Reply