സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളില്‍ 25 വരെ ഇടിമിന്നലോടു കൂടിയ ശക്‌തമായ മഴയ്‌ക്കു സാധ്യത

0

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളില്‍ 25 വരെ ഇടിമിന്നലോടു കൂടിയ ശക്‌തമായ മഴയ്‌ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ഇതേത്തുടര്‍ന്നു സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതലെടുക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കരുതെന്നു മുന്നറിയിപ്പില്‍ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here