പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ 42 കാരന്‍ അറസ്‌റ്റില്‍

0

പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ 42 കാരന്‍ അറസ്‌റ്റില്‍. കടപ്ര കൂരാലില്‍ വീട്ടില്‍ നിഷാദ്‌ രാധവനെ(കൊച്ചുമോന്‍-42)യാണ്‌ പോലീസ്‌ പോക്‌സോ കേസില്‍ അറസ്‌റ്റ് ചെയ്‌തത്‌. വിവിധ പോലീസ്‌ സ്‌റ്റേഷനുകളിലായി 14 ഓളം ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here