നിയന്ത്രണംവിട്ട പോലീസ് ജീപ്പ് മതിലിലിടിച്ച് വനിതാ എസ്ഐക്ക് പരിക്ക്

0

തിരുവനന്തപുരം: നിയന്ത്രണംവിട്ട പോലീസ് ജീപ്പ് മതിലിലിടിച്ച് വനിതാ എസ്ഐക്ക് പരിക്ക്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ പ്രീതയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ മതിലിലിടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here