എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും പോലീസ് പിടിയിൽ

0

കൊച്ചി: എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും പോലീസ് പിടിയിൽ. പുന്നമടയില്‍ ഹൗസ് ബോട്ടില്‍ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. കരണ്‍, ഡോണ്‍, അരുണ്‍ എന്നിവരാണ് പിടിയിലായ മറ്റ് സംഘങ്ങള്‍.

ഇയാള്‍ക്കെതിരെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളാണുള്ളത്. കൊലപാതക കേസുകളിലും, കവര്‍ച്ച കേസുകളിലും പ്രതിയാണ് മരട് അനീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here