യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതയില്‍ രഹസ്യവാദം

0

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതയില്‍ രഹസ്യവാദം. സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കോടതി രഹസ്യ വാദം അംഗീകരിച്ചത്. കേസുമായി ബന്ധമില്ലാത്തവര്‍ മുഴുവന്‍ കോടതിക്ക് പുറത്തുപോകണമെന്ന് കോടതി നിര്‍ദേശിച്ചു.

യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസും ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസുമാണ് വിജയ് ബാബുവിനെതിരെയുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here