വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി

0

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. അതുവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതു ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് തടഞ്ഞു.

കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് കേ​സ് ഡ​യ​റി ഇ​ന്ന​ലെ പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​ര​യു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്തി​യ​തി​നു മ​റ്റൊ​രു കേ​സു കൂ​ടി വി​ജ​യ് ബാ​ബു​വി​നെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here