കൂട്ടുകാരുമൊത്ത് പാടത്ത് കളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

0

തൃശൂര്‍: പാടത്ത് കളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. വട്ടംകുളം സ്വദേശി ഷാഹുല്‍ (16), പൊറത്തൂര്‍ സ്വദേശി ശ്രീഹരി (12) എന്നിവരാണ് മരിച്ചത്. വെള്ളത്തില്‍ വീണ മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തി. തോളൂര്‍ മുള്ളൂരില്‍ പാടത്താണ് സംഭവം. കളിക്കാനിറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here