താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; വാഹനം നീക്കാൻ ശ്രമം തുടരുന്നു, ഗതാഗത കുരുക്ക്

0

കോഴിക്കോട്: താമരശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു. കോഴിക്കോട്ടേക്ക് വരികയായിരുന്ന ഒഴിഞ്ഞ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ആറാം വളവിന് മുകളിലാണ് അപകടമുണ്ടായത്. ചുരത്തിൽ ഗതാഗത കുരുക്കുണ്ട്. വാഹനം നീക്കാനുള്ള ശ്രമം തുടങ്ങിയെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here