ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തി ലംഘിച്ച അഞ്ച് പാക് മത്സ്യബന്ധനബോട്ടുകൾ അതിർത്തി സംരക്ഷണസേന പിടിച്ചെടുത്തു

0

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തി ലംഘിച്ച അഞ്ച് പാക് മത്സ്യബന്ധനബോട്ടുകൾ അതിർത്തി സംരക്ഷണസേന (ബിഎസ്എഫ്) പിടിച്ചെടുത്തു.

ഇ​​​​ന്ത്യാ-​​​​പാ​​​​ക് അ​​​​തി​​​​ർ​​​​ത്തി​​​​ക്കു സ​​​​മീ​​​​പം ഹ​​​​രാ​​​​മി ന​​​​ലാ ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ൽ ​​​​നി​​​​ന്നു​​​​മാ​​​​ണു ബോ​​​​ട്ടു​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ഒ​​​​രു പാ​​​​ക് മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​തൊ​​​​ഴി​​​​ലാ​​​​ളി​​​​യെ അ​​​​റ​​​​സ്റ്റ്ചെ​​​​യ്തി​​​​ട്ടു​​​​മു​​​​ണ്ട്. ര​​​​ക്ഷ​​​​പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ച ബോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രെ ബി​​​​എ​​​​സ്എ​​​​ഫ് സം​​​​ഘം വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത​​​​ശേ​​​​ഷം പി​​​​ന്തു​​​​ട​​​​ർ​​​​ന്നു പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ ഒ​​​​ന്നും ബോ​​​​ട്ടു​​​​ക​​​​ളി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നു ബി​​​​എ​​​​സ്എ​​​​ഫ് അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​തേ സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്നു വ്യാ​​​​ഴാ​​​​ഴ്ച ര​​​​ണ്ട് പാ​​​​ക് മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​യെ ബി​​​​എ​​​​സ്എ​​​​ഫ് പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു. നാ​​​​ലു ബോ​​​​ട്ടു​​​​ക​​​​ളും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here