കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ചതിനുപിന്നാലെ പുതിയ രാഷ്ട്രീയപ്പാർട്ടി തുടങ്ങിയേക്കുമെന്ന സൂചനയുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ

0

ന്യൂഡൽഹി: കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ചതിനുപിന്നാലെ പുതിയ രാഷ്ട്രീയപ്പാർട്ടി തുടങ്ങിയേക്കുമെന്ന സൂചനയുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിഹാർ കേന്ദ്രീകരിച്ച് രാഷ്ട്രീയതട്ടകമൊരുക്കാനാണ് ശ്രമം.

സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ൽ​ നി​ന്നു​ള്ള​വ​രു​ടെ പ്ര​തി​ക​ര​ണം തേ​ടി ‘ജ​ൻ സു​രാ​ജ്’ എ​ന്ന​പേ​രി​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. യ​ഥാ​ർ​ഥ യ​ജ​മാ​ന​ന്മാ​രാ​യ ജ​ന​ങ്ങ​ളു​ടെ​ അടു​ത്തേ​ക്ക് പോ​കാ​ൻ സ​മ​യ​മാ​യെ​ന്ന് ട്വീ​റ്റും ചെ​യ്തു.

ബി​ഹാ​റി​ൽ നി​ന്നാ​ണ് തു​ട​ക്ക​മെ​ന്നും ട്വീ​റ്റി​ലെ ടാ​ഗ്‌​ലൈ​നി​ൽ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here