വർക്കല ബീച്ചിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു

0

വർക്കല: വർക്കല ബീച്ചിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു. കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് ഡോൾഫിനെ കടലിലേക്ക് വിട്ടെങ്കിലും തിരികെ വരികയായിരുന്നു.

ഡോൾഫിനു പരിക്കുള്ളതായാണ് പ്രാഥമിക നിഗമനം. ഡോൾഫിനെ കാണാൻ നിരവധി പേർ ബീച്ചിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here