റാന്നി അയ്ത്തലയില്‍ അമ്മയെയും കുഞ്ഞിനെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

0

പത്തനംതിട്ട∙ റാന്നി അയ്ത്തലയില്‍ അമ്മയെയും കുഞ്ഞിനെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍മുട്ടുപാറ സ്വദേശി കെ.ആര്‍.റിന്‍സ (22), മകള്‍ അല്‍ഹാന അന്ന (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്.

ഇരുവരെയും വീടിന് പുറത്ത് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here