ജമ്മു കാഷ്മീരിൽ ലഷ്കർ ഭീകരനും സഹായിയും പിടിയിൽ

0

ശ്രീനഗർ: ജമ്മു കാഷ്മീരിൽ ലഷ്കർ ഭീകരനും സഹായിയും പിടിയിൽ. കാഷ്മീരിലെ അവന്തിപ്പോരയിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽനിന്നും ഒരു തോക്കും കണ്ടെടുത്തു. പുറത്തുനിന്നുള്ള തൊഴിലാളികളെ കൊലപ്പെടുത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.

റ​യീ​സ് അ​ഹ​മ്മ​ദ് മി​ർ, സ​ഹാ​യി ഷാ​ക്കി​ർ ഹ​മീ​ദ് ഭ​ട്ട് എ​ന്നി​വ​രെ​യാ​ണ് സു​ര​ക്ഷാ സേ​ന​യും പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. പാം​പോ​ർ പ​ട്ട​ണ​ത്തി​ൽ പു​റ​ത്തു​നി​ന്നു​ള്ള ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ റ​യീ​സ് അ​ഹ​മ്മ​ദി​ന് നി​ർ​ദേ​ശം ല​ഭി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here