സംസ്‌ഥാനത്ത്‌ 14 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക്‌ സാധ്യത

0

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 14 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക്‌ സാധ്യതയുള്ളതായി കേന്ദ്ര കാലവസ്‌ഥാവകുപ്പ്‌.
ഉച്ചയ്‌ക്ക്‌ രണ്ട്‌ മുതല്‍ രാത്രി 10 വരെയുള്ള സമയത്ത്‌ ഇടിമിന്നലിനു സാധ്യത കൂടുതലായതിനാല്‍, പൊതുജനം ജാഗ്രത പുലര്‍ത്തണമെന്നു സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. സൈക്കിള്‍, ബൈക്ക്‌, ട്രാക്‌ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here