അടുത്ത പാർട്ടി കോൺഗ്രസ് പ്രതിനിധികളിൽ ഒരാളായി ഷി ചിൻപിങ്ങിനെ തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹത്തെ മൂന്നാംവട്ടം ചൈനയുടെ പ്രസിഡന്റ് ആയി അവരോധിക്കാനുള്ള പ്രക്രിയയ്ക്ക് തുടക്കമിട്ടു

0

ബെയ്ജിങ് ∙ അടുത്ത പാർട്ടി കോൺഗ്രസ് പ്രതിനിധികളിൽ ഒരാളായി ഷി ചിൻപിങ്ങിനെ തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹത്തെ മൂന്നാംവട്ടം ചൈനയുടെ പ്രസിഡന്റ് ആയി അവരോധിക്കാനുള്ള പ്രക്രിയയ്ക്ക് തുടക്കമിട്ടു. മൂന്നാം തവണയും പ്രസിഡന്റ് പദവിയിൽ തുടരാനുള്ള ഭരണഘടനാ മാറ്റത്തിന് പാർട്ടി കോൺഗ്രസ് ആണ് അനുമതി നൽകേണ്ടത്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗുവാൻഷി മേഖലയിൽ നിന്നുള്ള പ്രതിനിധിയാണ് ഷി ചിൻപിങ് (68) തിരഞ്ഞെടുക്കപ്പെട്ടത്. ഈ വർഷം പകുതിക്കു ശേഷമാണ് പാർട്ടി കോൺഗ്രസ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here