കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

0

കണ്ണൂർ: കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടിൽ പ്രശാന്തിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ പ്രശാന്തിന്‍റെ ഇരുകാലുകളും അറ്റു. ഇയാൾ അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here