കല്പറ്റ: വയനാട് തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. മക്കിമല മേഖലയിൽ ഫെൻസിങ്ങിനോട് ചേർന്നായിരുന്നു കുഴിബോംബ് സ്ഥാപിച്ചിരുന്നത്. മാവോവാദി സാന്നിധ്യം സജീവമായ മേഖലയാണ് ഇത്.തണ്ടർബോൾട്ടിന്റെ പട്രോളിങ്ങിനിടെയായിരുന്നു കഴിബോംബ് കണ്ടെടുത്തത്. ഇത് പിന്നീട് നിർവീര്യമാക്കി. പശ്ചിമ ഘട്ട കബനീദളത്തില്‍ പെട്ട മാവോവാദി സംഘത്തിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശമാണിത്.
Updated:
വയനാട് മക്കിമലയിൽ കുഴിബോംബ് കണ്ടെത്തി; തണ്ടർബോൾട്ട് നിർവീര്യമാക്കി

Latest News
കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു
കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു.കളമശ്ശേരി പോളിടെക്നിക് കോളേജിൽ പോലീസ് നടത്തിയ കഞ്ചാവ്...