വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട

0

മലപ്പുറം: വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1.38 കോടി രൂപ പോലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കൽ, ഭാര്യ അർച്ചന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്നും 116 ഗ്രാം സ്വർണ നാണയങ്ങളും പിടികൂടി.

കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് വേ​ങ്ങേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. കാ​റി​ന്‍റെ ഉ​ള്ളി​ൽ പ്ര​ത്യേ​ക അ​റ നി​ർ​മി​ച്ച് അ​തി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പോ​ലീ​സി​ന് ല​ഭ്യ​മാ​യ ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here