സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്നും പിന്മാറുമെന്ന് അലോക് വര്‍മ

0

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്നും പിന്മാറുമെന്ന് അലോക് വര്‍മ. സംവാദത്തിനുള്ള ക്ഷണക്കത്ത് അയക്കേണ്ടത് സര്‍ക്കാരാണെന്നും കെ റെയില്‍ അല്ലെന്നും അലോക് വര്‍മ പറഞ്ഞു.

ക​ത്തി​ലെ ഭാ​ഷ ശ​രി​യ​ല്ല. പ​ദ്ധ​തി​യു​ടെ അ​നു​കൂ​ല വ​ശം ച​ര്‍​ച്ച ചെ​യ്യാ​നെ​ന്ന പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ക്ക​ണം. ഉ​ച്ച​യ്ക്ക് മു​ന്‍​പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സം​വാ​ദ​ത്തി​ല്‍ നി​ന്നും പി​ന്മാ​റു​മെ​ന്നും അ​ലോ​ക് വ​ര്‍​മ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഈ ​വി​ഷ​യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​ദ്ദേ​ഹം ക​ത്ത് ന​ല്‍​കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here