മ​ദ്യ​പാ​ന​ത്തെ​ച്ചൊ​ല്ലി വ​ഴ​ക്ക്: മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വ് മ​രി​ച്ചു

0

കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വ് മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് അ​ഡൂ​രി​ലാ​ണ് സം​ഭ​വം. വെ​ള്ള​രി​ക്ക​യ കോ​ള​നി​യി​ലെ ബാ​ല​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്.

മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​യി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ മ​ക​ൻ ന​രേ​ന്ദ്ര പ്ര​സാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here