കട്ടപ്പന പൂവേഴ്‌സ് മൗണ്ടിൽ പ്രഷർ കുക്കർ പൊട്ടി തെറിച്ച് യുവാവ് മരിച്ചു

0

ഇടുക്കി: കട്ടപ്പന പൂവേഴ്‌സ് മൗണ്ടിൽ പ്രഷർ കുക്കർ പൊട്ടി തെറിച്ച് യുവാവ് മരിച്ചു. പൂവേഴ്സ് മൗണ്ട് സ്വദേശി ഷിബു ദാനിയേൽ (39) ആണ് മരിച്ചത്.

ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി അ​ടു​ക്ക​ള ജോ​ലി​ക​ൾ ഷി​ബു ആ​ണ് ചെ​യ്തി​രു​ന്ന​ത്. രാ​വി​ലെ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്നു പ​രി​ക്കേ​റ്റ ഷി​ബു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here