ചെന്നൈയില്‍ സബേര്‍ബന്‍ ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറി

0

ചെന്നൈ: ചെന്നൈയില്‍ സബേര്‍ബന്‍ ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറി. ഇന്ന് വൈകുന്നേരം ബീച്ച് റെയില്‍വേ സ്റ്റേഷനിലായിരുന്ന അപകടമുണ്ടായത്. താമ്പരത്തിനുനിന്ന് ബീച്ച് സ്റ്റേഷനിലേക്കു വന്ന ട്രെയിനാണ് അപകടത്തില്‍പെട്ടത്.

ബ്രേ​ക്ക് സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. സം​ഭ​വ​ത്തി​ൽ ലോ​ക്കോ പൈ​ല​റ്റി​നു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ല്‍ സ്റ്റേ​ഷ​നി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യി​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യ്ക്കും താ​മ്പ​ര​ത്തി​നും ഇ​ട​യി​ലെ സ​ബേ​ര്‍​ബ​ണ്‍ സ​ര്‍​വീ​സ് ത​ട​സ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here