മലപ്പുറം: നിലമ്പൂരിൽ അഞ്ചാം ക്ലാസുകാരനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്ദുള്ളയെയാണ് പോക്സോ കേസിൽ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2014ലാണ് പീഡനം നടന്നത്. ഇതിനു പിന്നാലെ പ്രതി ഒളിവിൽ പോയി. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില തെറ്റുകയും ചെയ്തിരുന്നു.