മുഖ്യമന്ത്രി പിണറായി വിജയൻറെ ഭാര്യ സഹോദരിയുടെ വീട്ടിൽ മോഷണം

0

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻറെ ഭാര്യ സഹോദരിയുടെ വീട്ടിൽ മോഷണം. വടകര കണ്ണൂക്കരയിലെ കുന്നുമ്മൽ താഴെ ദാമോദരൻ, പ്രേമലത എന്നിവരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.

വീട്ടിനകത്ത് കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ടു. സി.സി ടി.വി ക്യാമറകൾ തകർത്തു. സി.സി ടിവിയുടെ ഡിവി ആർ മോഷ്ടാക്കൾ കൊണ്ടുപോയി. തൊട്ടടുത്ത വീട്ടിലും കള്ളൻ കയറി. ഇവിടെ ആറ് പവൻ സ്വർണവും പണവും മോഷ്ടിക്കപ്പെട്ടു. ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here