കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മൂന്നു ശതമാനം വർധിപ്പിച്ചു

0

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മൂന്നു ശതമാനം വർധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ധനവ്‌.

നി​ല​വി​ല്‍ കേ​ന്ദ്ര ജീ​വ​ന​ക്കാ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും 31 ശ​ത​മാ​ന​മാ​യി​രു​ന്നു ക്ഷാ​മ​ബ​ത്ത. മൂ​ന്ന് ശ​ത​മാ​നം വ​ര്‍​ധ​ന​വോ​ട് കൂ​ടി ഇ​ത് 34 ശ​ത​മാ​നമാകും. വി​ല​ക്ക​യ​റ്റ​ത്തെ നേ​രി​ടു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ന​ൽ​കു​ന്ന തു​ക​യാ​ണ് ക്ഷാ​മ​ബ​ത്ത

LEAVE A REPLY

Please enter your comment!
Please enter your name here