തി​രു​നാ​വാ​യ​യി​ലെ സ​ർ​വെ മാ​റ്റി; പ്ര​തി​ഷേ​ധ​ത്തി​ന് സി​പി​എം പ്ര​വ​ർ​ത്ത​ക​രും

0

മ​ല​പ്പു​റം: തി​രു​നാ​വാ​യ​യി​ലെ സൗ​ത്ത് പ​ല്ല​റി​ലെ കെ​ റെ​യി​ൽ സ​ർ​വേ മാ​റ്റി. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രി​ക്കു​ന്ന​ത്.

എ​ല്ലാ കാ​ല​ത്തും വോ​ട്ട് ചെ​യ്ത​ത് സി​പി​എ​മ്മി​നാ​ണ്. സ​ർ​ക്കാ​രി​നോ​ടും മ​ന്ത്രി​മാ​രോ​ടൊ​ന്നും പ്ര​ശ്‌​ന​മി​ല്ല. ഞാ​ൻ പി​ണ​റാ​യിയു​ടെ ആ​ളാ​ണ്. പ​ക്ഷേ സി​ൽ​വ​ർ​ലൈ​ൻ വേ​ണ്ട. വി​ക​സ​നം വേ​ണ്ട. ഇ​നി​യും മാ​ർ​ക്‌​സി​സ്റ്റി​ന് മാ​ത്ര​മേ വോ​ട്ട് ചെ​യ്യു. ആ​കെ മൂ​ന്ന് സെ​ന്‍റു​ള്ളു. അ​തി​ൽ നാ​ല് ല​ക്ഷം രൂ​പ​കൊ​ണ്ട് ഒ​രു വീ​ടു​ണ്ട്. അ​ത് പോ​കാ​ൻ പ​റ്റി​ല്ല.

ഞ​ങ്ങ​ൾ തൊ​ഴി​ലു​റ​പ്പ് ജീ​വ​ന​ക്കാ​രാ​ണ്. പുലർച്ചെ നാലിന് എ​ഴു​ന്നേ​റ്റ് സ്വ​ന്തം വീ​ട്ടി​ലെ പ​ണി തീ​ർ​ത്ത് മ​റ്റ് വീ​ട്ടി​ലും പോ​യി പ​ണി​യെ​ടു​ത്ത് തൊ​ഴി​ലു​റ​പ്പി​നും പോ​യി ജീ​വി​ക്കു​ന്ന ആ​ളു​ക​ളാ​ണ്. ഇ​ത് ക​ള​യാ​ൻ പ​റ്റി​ല്ല- പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ വീ​ട്ട​മ്മ പ​റ​ഞ്ഞു.

Leave a Reply