എസ് രങ്കമണി നിര്യാതനായി

0

കൊച്ചിയിൽ ദീർഘകാലം ദി ഹിന്ദു വിന്റെ ബ്യൂറോ ചീഫായിരുന്ന എസ് രങ്കമണി -83 വിടവാങ്ങി
പൂനെയിൽ മകൾ സവിതയുടെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ഫോറം എറണാകുളം യൂണിറ്റിൽ അംഗമാണ്.

കൊച്ചിയിൽ വരുന്നതിനു മുൻപ് തിരുവനന്തപുരത്തും കോഴിക്കോട്ടും ഇന്ത്യൻ എക്സ്പ്രസ്സിൽ ലേഖകനായിരുന്നു.

ആദരാഞ്ജലികൾ

LEAVE A REPLY

Please enter your comment!
Please enter your name here