ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണു

0

ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണു. നിയന്ത്രണ രേഖയിലാണ് അപകടം. അസുഖബാധിതരായ അതിർത്തി സുരക്ഷാ സേനാംഗങ്ങളെ കൊണ്ടുവരുന്നതിനായാണ് ഹെലികോപ്റ്റർ പോയത്.

‘യുപിയിലെ പതനത്തിന് ആരാണ് കാരണം? കോൺ​ഗ്രസ് ഒരിക്കലും പഠിക്കില്ല’- പരിഹസിച്ച് അമരീന്ദർ
വടക്കൻ കശ്മീരിലെ ബന്ദിപ്പോര ഗുരേസ് സെക്ടറിലാണ് അപകടം. കാരണം വ്യക്തമല്ല. 

ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് വഴിമാറുകയായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവർത്തനം ഊർജിതമാക്കിയെന്നു സേനാവൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here