സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു.

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,795 രൂപയും പവന് 38,360 രൂപയുമായി.

ബു​ധ​നാ​ഴ്ച പ​വ​ന് 320 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് ക​ന​ത്ത വി​ല​ക്ക​യ​റ്റ​മു​ണ്ടാ​യ​ത്. മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വി​ല.

LEAVE A REPLY

Please enter your comment!
Please enter your name here