കെ ​റെ​യി​ൽ; കോ​ഴി​ക്കോ​ട് ക​ള​ക്ട്രേ​റ്റി​ൽ സം​ഘ​ർ​ഷം

0

കോ​ഴി​ക്കോ​ട്: കെ ​റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രെ കോ​ഴി​ക്കോ​ട് ക​ള​ക്ട്രേ​റ്റി​ലേ​ക്ക് കോ​ൺ​ഗ്ര​സി​ന്‍റെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സു​കാ​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി.

പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​കാ​ത്മ​ക ക​ല്ല് സ്ഥാ​പി​ച്ചു. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ഗ്ര​നേ​ഡും ജ​ല​പീ​ര​ങ്കി​യും ടി​യ​ർ ഗ്യാ​സും പ്ര​യോ​ഗി​ച്ചു. പ​ല ഗേ​റ്റു​ക​ളി​ൽ കൂ​ടി ക​ള​ക്ട്രേ​റ്റ് വ​ള​പ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മം പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here