അ​തി​ർ​ത്തി ത​ർ​ക്കം: ഹോ​ട്ട് സ്പ്രിം​ഗ് മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ചൈ​ന പി​ന്മാ​റ​ണ​മെ​ന്ന് ഇ​ന്ത്യ

0

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ- ചൈന അതിർത്തിയിലെ ഹോട്ട് സ്പ്രിംഗ് മേഖലകളിൽ നിന്ന് ചൈന പിന്മാറണമെന്ന് ഇന്ത്യ. 15-ാമത് കമാൻഡർതല ചർച്ചയിലാണ് ഇന്ത്യ നിലപാട് ആവർത്തിച്ചത്.

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ചു​ഷൂ​ലി​ലാ​ണ് ഏ​റ്റ​വും പു​തി​യ ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. സൈ​നി​ക​ത​ല​ത്തി​ലും ന​യ​ത​ന്ത്ര​ത​ല​ത്തി​ലും കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here