കാസർഗോഡ്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി കൊന്ന സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
തമിഴ്നാട് സ്വദേശി സെന്തിൽ എന്നയാളാണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.