മലപ്പുറം: മഞ്ചേരി നഗരസഭാംഗത്തിന് വെട്ടേറ്റു. അബ്ദുൾ ജലീലിനാണ് വെട്ടേറ്റത്. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം.
ഗുരുതര പരിക്കേറ്റ അബ്ദുൾ ജലീൽ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.