ഉ​ദ​യ​പൂ​ർ രൂ​പ​ത മു​ൻ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് പ​താ​ലി​ൽ കാ​ലം ചെ​യ്തു

0

കോ​ട്ട​യം: ഉ​ദ​യ​പൂ​ർ രൂ​പ​ത മു​ൻ ബി​ഷ​പ് ഡോ.​ജോ​സ​ഫ് പ​താ​ലി​ൽ കാ​ലം ചെ​യ്തു. വാ​ർ​ധ​ക്യ​സ​ഹ​ച​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ല​മാ​യി വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. നെ​ടും​കു​ന്നം ഇ​ട​വ​കാം​ഗ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

Leave a Reply