കെ ​സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

0

കോ​ഴി​ക്കോ​ട്: കെ ​സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ആ​റാം വ​ള​വി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വ​ള​വ് തി​രി​ഞ്ഞ് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബ​സി​ന്‍റെ ഇ​ട​തു​ഭാ​ഗം പാ​ർ​ശ്വ​ഭി​ത്തി​യി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ര​ണ്ടു ദി​വ​സം മു​ൻ​പ് മാ​ത്രം സ​ർ​വീ​സ് തു​ട​ങ്ങി​യ സ്വി​ഫ്റ്റ് ബ​സു​ക​ൾ ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും യാ​ത്ര തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ ആ​ദ്യ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. ഇ​തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കെ​എ​സ്ആ​ർ​ടി​സി​യും ഗ​താ​ഗ​ത​മ​ന്ത്രി​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here