ഇടുക്കി തഹസിൽദാർക്ക് സസ്പെൻഷൻ

0

തിരുവനന്തപുരം: ഇടുക്കി തഹസിൽദാർക്ക് സസ്പെൻഷൻ. ഇടുക്കി താലൂക്ക് പരിധിയിൽപെട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി ജനവിഭാഗങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ചകൾ വരുത്തിയതിനാണ് നടപടി.

പ​ട്ട​യം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ നി​ര​വ​ധി പ​രാ​തി​ക​ൾ റ​വ​ന്യു മ​ന്ത്രി​ക്ക് ല​ഭി​ച്ചി​രു​ന്നു. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മ​ന്ത്രി നി​ർ​ദേ​ശ​ശം ന​ല്കി​യി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ത​ഹ​സി​ൽ​ദാ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഗു​രു​ത​ര​മാ​യ വീ​ഴ്ച്ച​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് ത​ഹ​സി​ൽ​ദാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Leave a Reply