നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന് വെ​ട്ടേ​റ്റു

0

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര കീ​ഴാ​റൂ​രി​ൽ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന് വെ​ട്ടേ​റ്റു. പ​ശു​വ​ണ്ണ​റ സ്വ​ദേ​ശി​യും ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ പ്രേം​രാ​ഗി​നാ​ണ് ത​ല​യ്ക്ക് വെ​ട്ടേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്രേം​രാ​ഗി​നെ നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here